ചെറുപ്പത്തിലേ അച്ഛന്‍ ബ്ലോഗുകളെക്കുറിച്ച് എപ്പോഴും പറഞ്ഞിരുന്നു.എനിക്കും ഒരു കുഞ്ഞുബ്ലോഗറെങ്കിലും ആകണം എന്ന് അപ്പോള്‍തോന്നും.
എനിക്കെഴുതാന്‍ അധികം ആടയാഭരണങ്ങളില്ലാത്ത
ബ്ലോഗുണ്ടാക്കിത്തരാന്‍ പറഞ്ഞപ്പോള്‍ അച്ഛന്‍
ഒരു കുഞ്ഞുമുക്കുത്തി മെനു മാത്രമുള്ള ഒന്നുണ്ടാക്കിത്തന്നു.
ഞാന്‍ ഹാപ്പിയാണ്.
ഇനി ഞാന്‍ എഴുതും,
എന്റെ കൂട്ടുകാരുടെ,
നിങ്ങളുടെ കുട്ടി രചനകളും പ്രസിദ്ധീകരിക്കും.
എല്ലാവരും അഭിപ്രായമെഴുതണേ...
എനിക്കൊരു ക്വിസ് ബ്ലോഗു കൂടിയുണ്ട് കേട്ടോ.
ഗൗരി, അഞ്ചാം സ്റ്റാന്‍ഡേഡ്.
| back to first post |

